Green Egg in Malappuram: Senior official collects details
ജില്ലയിലെ സോഷ്യല്‍ മീഡിയകളില്‍ പ്രധാന ചര്‍ച്ചകളിലൊന്ന് പച്ചക്കരുവുള്ള കോഴിമുട്ടയാണ്. കഴിഞ്ഞ കുറച്ചു കാലമായി ഒതുക്കുങ്ങലിലെ വീട്ടില്‍ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്നുണ്ടെങ്കിലും അടുത്തിടെയാണ് വിഷയം ചര്‍ച്ചയായത്. ഇതോടെ കാണാനെത്തുന്നവരും ആവശ്യക്കാരും കൂടി. ഡിമാന്റ് കൂടിയതോടെ വിലയും വര്‍ധിച്ചു.